Saturday, January 18, 2014

എവിടെയും മാറ്റത്തിന്റെ തരംഗങ്ങളാണ്,അനീതിക്കെതിരെയുള്ള പോരാട്ടം!എന്തോ ഞാനും ആം ആദ്മിയോ?ഞാനും മാറുന്നോ?അവരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായില്ല,സമയം വരട്ടെ ഞാനും പറയും ഞാന്‍ ആം ആദ്മിയാണ്!

No comments:

Post a Comment